പുന്നയൂര്‍ മന്നലാംകുന്ന് പരേതനായ വടക്കയില്‍ കുഞ്ഞിപ്പ മകന്‍ വലിയകത്ത് മൊയ്ദീന്‍ (77) നിര്യാതനായി.

Advertisement

Advertisement

പുന്നയൂര്‍ മന്നലാംകുന്ന് ജുമാ മസ്ജിദിന് തെക്ക് ഭാഗം താമസിക്കുന്ന പരേതനായ വടക്കയില്‍ കുഞ്ഞിപ്പ മകന്‍ വലിയകത്ത് മൊയ്ദീന്‍ നിര്യാതനായി. 77 വയസ്സായിരുന്നു.കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് മന്നലാംകുന്ന് ജുമാ മസ്ജിദ് കബര്‍സ്ഥാനിയില്‍ നടത്തും. ആയിഷ ഭാര്യയും റംല, മൂസ, ഹൈദര്‍, സുബൈര്‍, പരേതനായ ഷക്കീര്‍, ഉമ്മര്‍, ഫൈസല്‍, ഇസ്ഹാഖ്, റഹീന, ഹസീന, മുനീര്‍ എന്നിവര്‍ മക്കളുമാണ്.