നേരത്തെ കണ്ണ് പരിശോധന നടത്തി തെരഞ്ഞെടുത്ത 50 പേര്‍ക്കാണ് കണ്ണടകള്‍ നല്‍കിയത്. എന്‍.കെ. അക്ബര്‍ എം.എല്‍.എ വിതരണോദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലറും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ.എസ്. മനോജ് അധ്യക്ഷതവഹിച്ചു. ടി.കെ.സുനില്‍, മുഹസിന്‍ മംഗലത്ത്, സേവിയര്‍ പനക്കല്‍, സജീഷ് സത്യ, ഷാജി ലോഹിതാക്ഷന്‍, ആശവര്‍ക്കര്‍ അമ്യത എന്നിവര്‍ സംസാരിച്ചു.