Advertisement

Advertisement

ഗുരുവായൂര്‍ നഗരസഭ വായനശാല ഹാളില്‍ നടന്ന സമാദരണ സദസ് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. റീജിയണ്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ മാറോക്കി അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറര്‍ റെജി ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. കേരള റീജിയണ്‍ ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍, വൈസ്‌ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം, ബേബി ചെറിയാന്‍, റെജി വി മാത്യൂ, ബാബു വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.