പുന്നയൂർക്കുളം പഞ്ചായത്ത് വൈ. പ്രസിഡന്റ് ഇ.കെ.നിഷാറിന്റെ പിതാവ് മുഹമ്മദാലി (88) നിര്യാതനായി.

Advertisement

Advertisement

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ.നിഷാറിന്റെ പിതാവ് എരണ്ടംക്കാട്ടയിൽ മുഹമ്മദാലി (88) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദുണ്ണി, ഷാജഹാൻ, നിഷാർ, ശിഹാബ്, ഷാജിത. കബറടക്കം വെള്ളിയാഴ്ച നടക്കും