പട്ടാമ്പിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.

Advertisement

Advertisement

പട്ടാമ്പിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പട്ടാമ്പി വളളൂരില്‍ കുളത്തിലേക്ക് ഇറങ്ങിയ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു. വളളൂരില്‍ വാടകക്ക് താമസിക്കുന്ന കൊടല്ലൂര്‍ മാങ്കൊട്ടില്‍ സുബീഷിന്റെ മകന്‍ അശ്വിന്‍(12),മലപ്പുറം പേരശന്നൂര്‍ സ്വദേശി സുനില്‍കുമാറിന്റെ മകന്‍ അഭിജിത്ത്(13)എന്നിവരാണ് മരിച്ചത്.