അഞ്ഞൂര്‍ കുരുതുകുളങ്ങര ആന്റണി മകന്‍ ജോസ് (75) നിര്യാതനായി.

Advertisement

Advertisement

അഞ്ഞൂര്‍ കുരുതുകുളങ്ങര ആന്റണി മകന്‍ ജോസ് നിര്യാതനായി. 75 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് അഞ്ഞൂര്‍ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടക്കും.