Advertisement

Advertisement

എരുമപ്പെട്ടി മങ്ങാട് പുത്തൂര്‍ കുടുംബ കൂട്ടായ്മയുടെ 12ആം വാര്‍ഷികം സീനിയര്‍ മെമ്പര്‍ പി.സി.വര്‍ക്കി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എഫ് ഔസേഫ് അധ്യക്ഷനായി.ഫാദര്‍ ഫ്രാന്‍സിസ് കുത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാദര്‍ ജെയ്സണ്‍ പുത്തൂര്‍ നവദമ്പതികളെ ആദരിച്ചു. വൈസ് പ്രസിഡന്റ് സിജി ജോണ്‍,ഫാദര്‍ സി.ഓസ്വിന്‍ പുത്തൂര്‍, മദര്‍ സുപ്പീരിയര്‍ അനീറ്റ വര്‍ഗീസ്,പി.സി ബിജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.