എസ്.എന്‍.ഡി.പി. യോഗം അഞ്ഞൂര്‍ ശാഖ മന്ദിരത്തിന്റെ ഉദ്ഘാടനം വെള്ളാപ്പള്ളി നടേശനും പ്രീതി നടേശനും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

Advertisement

Advertisement

എസ്.എന്‍.ഡി.പി. യോഗം അഞ്ഞൂര്‍ ശാഖ മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സഹധര്‍മ്മിണി പ്രീതി നടേശനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. എസ്.എന്‍.ഡി.പി. യോഗം കുന്നംകുളം യൂണിയന്‍ സെക്രട്ടറി പി.കെ.മോഹനനന്‍, യൂണിയന്‍ കൗണ്‍സിലര്‍ കെ.കെ.പ്രസന്നകുമാര്‍, അഞ്ഞൂര്‍ ശാഖ പ്രസിഡന്റ് ഇ.എന്‍.സുബ്രഹ്‌മണ്യന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എം.എസ്.ഷെല്‍ജി തുടങ്ങിയവര്‍ സംബന്ധിച്ചു. അഞ്ഞൂര്‍ ശാഖ വൈസ് പ്രസിഡന്റ് പി.വി.അശോകന്‍, വനിതാസംഘം ഭാരവാഹികളായ പി.എ.വിലാസിനി, സുരഭി ദിലീഷ്, സുബിത ഷാജി, ദേവയാനിബാലന്‍, ആശ ജ്യോതി, ഇ.വി.ലീല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.