ബി എം എസ് പുന്നയൂര്‍ക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

Advertisement

Advertisement

തൃശ്ശൂര്‍ ജില്ല ജനറല്‍ മസ്ദൂര്‍ സംഘം ബി എം എസ് പുന്നയൂര്‍ക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.വി ആര്‍ മണികണ്ഠന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ വി വിനോദ്, സെക്രട്ടറി സേതു തിരുവെങ്കിടം എന്നിവരെയും ആദരിച്ചു. ബിഎംഎസ് മേഖല പ്രസിഡണ്ട് വി കെ സുരേഷ് ബാബു പി കെ അറുമുഖന്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ വി സുനില്‍ എന്നിവര്‍ പി വി സുബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.