സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ഉസ്താദുമാരെയും ആദരിച്ചു.

Advertisement

Advertisement

കടവല്ലൂര്‍ വടക്കുമുറി മദ്രസയിലെ സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ഉസ്താദുമാരെയും കടമ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കടമ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ആസിഫ്,എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇബ്രാഹിം,ജമാല്‍, കടമ മെംബേര്‍സ് ഉബൈദ്, ലത്തീഫ് ,വടക്കുമുറി മഹല്ല് പ്രസിഡന്റ് മുഹമ്മദ് ഹാജി, ജോയിന്റ് സെക്രട്ടറി ഹസ്സന്‍കുട്ടി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.*