കിഴൂര്‍ വെര്‍ണാകുലര്‍ സ്ക്കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ കമ്മിറ്റി അംഗം പ്രവീണ പ്രേമന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ അനിലന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.സി പി ഐ എം ഏരിയ കമ്മിറ്റി അംഗം കെ എ അസീസ് ചടങ്ങില്‍ മുഖ്യാതിഥിയായി. ബാലസംഘം കിഴൂര്‍ നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് ഹയ ആയിഷ അധ്യക്ഷത വഹിച്ചു.
Home BUREAUS PERUMPILAVU ബാലസംഘം കിഴൂര്‍ നോര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.