റെഡ്സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും,അനുമോദന സദസ്സും സംഘടിപ്പിച്ചു.

Advertisement

Advertisement

കാട്ടകാമ്പാല്‍ പലാട്ടുമുറി റെഡ്സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും,അനുമോദന സദസ്സും സംഘടിപ്പിച്ചു. പാലാട്ടുമുറി യുവജന സമിതി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് പി.കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണോദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് മെമ്പര്‍ ടി.എസ്. മണികണ്ഠന്‍ നിര്‍വ്വഹിച്ചു.