സി.ഐ.ടി.യു. സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സെമിനാറും ആദ്യകാല പ്രവര്‍ത്തകര്‍ക്ക് ആദരവും സംഘടിപ്പിച്ചു.

Advertisement

Advertisement

കൂനംമൂച്ചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ വര്‍ഗ്ഗീയതക്കെതിരെ വര്‍ഗ്ഗ ഐക്യം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കേരള ഗവ. ഓഫീസേഴ്‌സ് അസോസിയേഷന്‍. മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം. സറഫുദീന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. കുന്നംകുളം ഏരിയാ കമ്മറ്റി അംഗം എ.എന്‍.സജിവന്‍ അധ്യക്ഷനായി.