പഴഞ്ഞി കരിയാമ്പ്ര മേനോത്ത് വാസു (85) നിര്യാതനായി

Advertisement

Advertisement

പഴഞ്ഞി കരിയാമ്പ്ര മേനോത്ത് അറുമുഖന്‍ മകന്‍ വാസു നിര്യാതനായി. 85 വയസായിരുന്നു. സംസ്‌ക്കാരം നാളെ കാലത്ത് 10 ന് അയിനൂര്‍ ശ്മശാനത്തില്‍. ഭാര്യ ജാനകി. മക്കള്‍ : മോഹനന്‍ , അശോകന്‍ , പ്രകാശന്‍ എന്നിവര്‍.