എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 8ാം ക്ലാസ് വിദ്യാര്‍ത്ഥിനി നിര്യാതയായി.

Advertisement

Advertisement

എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 8ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഉദരസംബന്ധമായ അസുഖം മൂലം നിര്യാതയായി. പഴവൂര്‍ പടിക്കല്‍ പുരയ്ക്കല്‍ ജയന്റെയും രമ്യയുടേയും മകള്‍ വൈഗ (13) യാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. വൈഷ്ണവി, വൈശാഖി എന്നിവര്‍ സഹോദരങ്ങളാണ്.