ചാലിശേരി അറക്കല്‍ ബസാറില്‍ അരിമ്പൂര്‍ കുര്യന്‍ മകന്‍ ഇയ്യുട്ടി എന്ന ജോബ് (88) നിര്യാതനായി

Advertisement

Advertisement

ചാലിശേരി അറക്കല്‍ ബസാറില്‍ അരിമ്പൂര്‍ കുര്യന്‍ മകന്‍ ഇയ്യുട്ടി എന്ന ജോബ് നിര്യാതനായി. 88 വയസ്സായിരുന്നു. ചാലിശേരിയിലെ ആദ്യകാല സോഡ കമ്പനി ഉടമയാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും.സാറാമ്മ ഭാര്യയാണ്.