പഴഞ്ഞി മേലെ പട്ടിത്തടം ചെറുവത്തൂര്‍ പരേതനായ തമ്പിയുടെ ഭാര്യ മേരി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. റെനീഷ് , റെന്‍സി എന്നിവര്‍ മക്കളാണ്.
Home BUREAUS OBITUARY NEWS പഴഞ്ഞി മേലെ പട്ടിത്തടം ചെറുവത്തൂര്‍ പരേതനായ തമ്പിയുടെ ഭാര്യ മേരി (68) നിര്യാതയായി.