Advertisement

Advertisement

വേലൂര്‍ ആര്‍എംഎല്‍പി സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കസേരകള്‍ തലക്കോട്ടുകര അബ്ദുറഹ്‌മാന്‍ & കദീജ വെല്‍ഫയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംഘാടകര്‍ നല്‍കി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിന്ദു ശര്‍മ്മ,സ്‌കൂളിലെ പ്രധാന അധ്യാപിക റീന ടീച്ചര്‍, പി.ടി.എ പ്രസിഡണ്ട് അബ്ദുല്‍ റഷീദ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കണ്‍വീനര്‍ നിസാമുദ്ദീന്‍,റമീന,അമീര്‍,മുഹമ്മദാലി,ഒ.എസ്.എ സെക്രട്ടറി മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.