രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിധ്യമായ മൊയ്തുണ്ണിയെ അനുസ്മരിച്ച് വെള്ളിയാഴ്ച കുന്നംകുളത്ത് യോഗം ചേരും.

Advertisement

Advertisement

വിമുക്തഭടനും, പൊതുപ്രവര്‍ത്തകനും, രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ മൊയ്തുണ്ണിയെ അനുസ്മരിച്ച് വെള്ളിയാഴ്ച കുന്നംകുളത്ത് യോഗം ചേരും. ഉച്ചയ്ക്ക് 2ന്, പ്രസ്സ്‌ക്ലബ്ബ് ഹാളിലാണ് അനുശോചനയോഗം.