കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു

Advertisement

Advertisement

കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി എച്ച് എസ് ടി തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ജൂണ്‍ 8ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04885 222 038 എന്ന നമ്പറില്‍ ബന്ധപ്പെടുക.