Advertisement

Advertisement

കടപ്പുറം പഞ്ചായത്തിലെ കടലാക്രമണ ഭീഷണി; എം.എല്‍എ യുടെ അധ്യക്ഷതയില്‍ നാളെ ഉച്ചയ്ക്ക് 12ന് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ അടിയന്തര യോഗം നടക്കും. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ്, തീരദേശ മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ ജനപ്രതിനിധികളും ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കും.