കടവല്ലൂര്‍ വെള്ളത്തിങ്ങല്‍ അബ്ദുള്ളകുട്ടി ഹാജി (74) നിര്യാതനായി.

Advertisement

Advertisement

കടവല്ലൂര്‍ വെള്ളത്തിങ്ങല്‍ അബ്ദുള്ളകുട്ടി ഹാജി (74) നിര്യാതനായി. ഫാത്തിമ ഭാര്യയും അഷ്റഫ്, റജിമോള്‍ എന്നിവര്‍ മക്കളുമാണ്. ഖബറടക്കം കടവല്ലൂര്‍ വടക്കുമുറി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടത്തി.