സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വേലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മാംഗോസ്റ്റിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചു.

Advertisement

Advertisement

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വേലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മാംഗോസ്റ്റിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചു. ബാങ്ക് പ്രസിഡണ്ട് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കില്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ സണ്ണി പുലിക്കോട്ടില്‍, പ്രേമ പുരുഷോത്തമന്‍, ബാങ്ക് സെക്രട്ടറി എം.ഡി ജോസഫ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പറും, വേലൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ സൈമണ്‍ സി ഡി, ജീവനക്കാര്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.