എസ്.എഫ്.ഐ പന്നിത്തടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ വിതരണം ചെയ്തു.

Advertisement

Advertisement

എസ്.എഫ്.ഐ പന്നിത്തടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണ ത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് മരത്തംകോട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷ തൈകള്‍ വിതരണം ചെയ്തു. കര്‍ഷക സംഘം പന്നിത്തടം മേഖല സെക്രടറി വി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ പന്നിത്തടം ലോക്കല്‍ സെക്രട്ടറി അന്‍ഷാദ് കെ.എം, ഡി.വൈ.എഫ്.ഐ പന്നിത്തടം മേഖല പ്രസിഡന്റ് ആഷിഫ് അഹമ്മദ്, വിനീഷ് കെ.വി, ശരത്ത്.സി.അശോകന്‍ , ശരത്ത് പി.എസ് എന്നിവര്‍ നേതൃത്വം നല്‍കി.