Advertisement

Advertisement

കുന്നംകുളം – പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന കേരള വസ്ത്രാലയത്തില്‍
മോഷണ ശ്രമം ഉണ്ടയത്. സ്ഥാപനത്തിലെ മൂന്നാം നിലയിലെ എ സി വിന്റോ തകര്‍ത്താണ് മോഷ്ടാക്കള്‍ സ്ഥാപനത്തിനകത്ത് കടന്നിട്ടുള്ളത്. ഓഫീസ് മുറിയിലും രണ്ടാം നിലയും മോഷണശ്രമം നടന്നിട്ടുണ്ട്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.