Advertisement

Advertisement

മുന്നൂറോളം കുട്ടികള്‍ റാലിയില്‍ അണിനിരന്നു. ഫ്‌ലവര്‍ ഷോ, ദഫ്, സ്‌കൗട്ട്, പ്ലക്കാടുകള്‍ എന്നിവ റാലിയെ വര്‍ണ്ണാഭമാക്കി. സദര്‍ മുഅല്ലിം ബഷീര്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. മദ്രസ കമ്മിറ്റി അംഗങ്ങള്‍, മുഅല്ലിമീങ്ങള്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.