കടങ്ങോട് ഖാദര്‍പ്പടിയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്.

Advertisement

Advertisement

കടങ്ങോട് ഖാദര്‍പ്പടിയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്ക്. ഇന്നോവയും പജീറയുമാണ് കൂട്ടിയിടിച്ചത്.