നവതിയുടെ നെറുകയില്‍ മലയാളത്തിന്റെ മധു

Advertisement

Advertisement

വെള്ളിത്തിരയിലെ അനശ്വര പ്രതിഭാസം, മലയാളത്തിന്റെ മധു നവതിയുടെ നിറവില്‍. കോളേജ് അധ്യാപകന്റെ റോള്‍ ഉപേക്ഷിച്ച് മലയാള സിനിമയുടെ കാരണവരായ മാധവന്‍ നായരെന്ന മധു…സിനിമയുടെ സകലമേടും കയറിയിറങ്ങിയ ഒരു മനുഷ്യായുസ്സ്. ആശംസകളറിയിച്ച് സിനിമലോകം….