തുടര്‍ച്ചയായ 5 മാസങ്ങളില്‍ യൂസര്‍ഫീ കളക്ഷന്‍ 100 % നേടിയ വാര്‍ഡിനുള്ള മാലിന്യ മുക്തം , നവകേരളം പുരസ്‌ക്കാരം കുന്നംകുളം നഗരസഭ 5-ാം വാര്‍ഡിന് ലഭിച്ചു. വാര്‍ഡ് കൗണ്‍സിലറും വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കൂടിയായ പി.എം.സുരേഷ് , റെവന്യു മന്ത്രി കെ.രാജനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
Home BUREAUS KUNNAMKULAM മാലിന്യ മുക്തം , നവകേരളം പുരസ്‌ക്കാരം കുന്നംകുളം നഗരസഭ 5-ാം വാര്‍ഡിന് ലഭിച്ചു.