കേന്ദ്രമന്ത്രിമാര്‍ക്ക് മുന്നിൽ കേരളത്തിന് കിട്ടാനുള്ള കണക്കുകൾ എണ്ണിപ്പറഞ്ഞ് എം ബി രാജേഷ്

Advertisement

Advertisement

കേരളത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര മന്ത്രിമാരെ കണ്ട് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. പഞ്ചായത്തീരാജ്‌-ഗ്രാമവികസന വകുപ്പ്‌ മന്ത്രി ഗിരിരാജ്‌ സിംഗ്‌, നഗരവികസന വകുപ്പ്‌ മന്ത്രി ഹർദീപ്‌ സിംഗ്‌ പുരി, ജലശക്തി വകുപ്പ്‌ മന്ത്രി ഗജേന്ദ്രസിംഗ്‌ ഷെഖാവത്ത്‌ എന്നിവരുമായാണ്‌ ചർച്ച നടത്തിയത്‌.