ണ്ട് ദിവസങ്ങളിലായി നടത്തിയ സ്‌കൂള്‍ കലോത്സവം പ്രശസ്ത മ്യൂസിക് ഡയറക്ടര്‍ വിനുലാല്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ വി സെമീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അസീസ് മന്നലാംകുന്ന്, പി ടി എ പ്രസിഡന്റ് റാഫി മാലിക്കുളം, എം പി ടി എ പ്രസിഡണ്ട് ഷൈല ശാദുലി, ടി എ ആയിഷ, റാമിയ ബഷീര്‍, യൂസഫ് തണ്ണിത്തുറക്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോക്ടര്‍ അനീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Home BUREAUS PUNNAYURKULAM പുന്നയൂര്‍ മന്നലാംകുന്ന് ജി എഫ് യു പി സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു.