കേരള കര്‍ഷക സംഘം വടക്കാഞ്ചേരി ഏരിയ പഠന ക്യാമ്പ് വടക്കാഞ്ചേരി ഏരിയാ കമ്മറ്റി ഓഡിറ്റോറിയത്തില്‍ കര്‍ഷക സംഘം സംസ്ഥാന കമ്മറ്റി അംഗം എം.എം. അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു.എ.ആര്‍ അനൂപ് കിഷോറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ക്ലാസില്‍ ടി.വി.സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. എ.വി.പ്രശാന്തന്‍ മാസ്റ്റര്‍, എം.എസ്.സിദ്ധന്‍, ഉമാദേവി എന്നിവര്‍ സംസാരിച്ചു.