വിദേശമദ്യം വില്‍പ്പന നടത്തുന്നതിനിടെ ആനായ്ക്കല്‍ സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി.

Advertisement

Advertisement

ആനായ്ക്കല്‍ വടക്കേത്തലക്കല്‍ വീട്ടില്‍ വില്‍സനെയാണ് (58)കുന്നംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.എ.സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30ന് വീടിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്..