കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പുതിയതായി സ്ഥാപിച്ച ലിഫ്റ്റ് ബ്ലോക്കിന്റെ കൂദാശ നടന്നു

Advertisement

Advertisement

കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പുതിയതായി സ്ഥാപിച്ച ലിഫ്റ്റിന്റെയും ലിഫ്റ്റ് ബ്ലോക്കിന്റെയും കൂദാശ ഫാദര്‍ ജോണ്‍ ഉറുമ്പില്‍, ഫാദര്‍. ഗീവര്‍ഗീസ്സ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. പുതിയതായി സ്ഥാപിച്ച ലിഫ്റ്റിന്റെ ഉല്‍ഘാടനം ആശുപത്രി സെക്രട്ടറി കെ.പി. സാക്‌സണ്‍ നിര്‍വ്വഹിച്ചു. ചടങ്ങുകള്‍ക്ക് സെക്രട്ടറി കെ.പി.സാക്‌സണ്‍, ട്രഷറര്‍ മോണ്‍സി അബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ഡോക്ടര്‍മാര്‍ , മറ്റ് സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.