വേലൂര്‍ പഞ്ചായത്തില്‍ തെരുവ് നായ്ക്കള്‍ക്ക് പേവിഷത്തിനെതിരെയുള്ള കുത്തിവെയ്പ്പ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി കുത്തിവെയ്പ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഡോ. രഞ്ജു ഏലിയാസ് പദ്ധതി വിശദീകരണം നടത്തി. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ രാജീവന്‍, ഹരിദാസ്, ശാലി എന്നിവര്‍ പങ്കെടുത്തു.