കുന്നംകുളം കാണിയാമ്പാല്‍ കൂത്തൂര്‍ പരേതനായ തോമസ് മകന്‍ മാത്യു നിര്യാതനായി. 78 വയസ്സായിരുന്നു.ആര്‍ത്താറ്റ് കുന്നംകുളം സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളി ട്രഷറര്‍, മോര്‍ ഒസ്താത്തിയോസ് ചാരിറ്റീസ് സെക്രട്ടറി, മണിയൂര്‍ എ.എം.എല്‍.പി.എസ്, അക്കിക്കാവ് സെന്റ് മേരീസ് കോളേജ് മാനേജറും പെരുമ്പിലാവ് ടി.എം.വി.എച്ച് എസ്.എസ് റിട്ട. അധ്യാപകനും മാനേജറുമായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസനപള്ളി സെമിത്തേരിയില്‍ നടക്കും. തേത്തമ്മ മാത്തപ്പന്‍ ഭാര്യയാണ്. തോമസ് മാത്യു, കൃപ മാത്യു എന്നിവര്‍ മക്കളാണ്.