വേലൂര്‍ വെങ്ങിലശേരി മണിമലര്‍ക്കാവ് ദേവീ ക്ഷേത്രത്തിലെ നവരാത്രിയാഘോഷങ്ങള്‍ക്ക് തുടക്കമായി.

Advertisement

Advertisement

വേലൂര്‍ വെങ്ങിലശേരി മണിമലര്‍ക്കാവ് ദേവീ ക്ഷേത്രത്തിലെ നവരാത്രിയാഘോഷങ്ങള്‍ക്ക് തുടക്കമായി. 23 ന് മഹാനവമി അടച്ചു പൂജ , 24 ന് സരസ്വതി മണ്ഡപത്തില്‍ പ്രത്യേക പൂജ , ഔഷധസേവ , വിദ്യാരംഭം ,എഴുത്തിനിരുത്തല്‍ , കുമാരി പൂജ എന്നിവയും നടക്കും. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കീഴ് മുണ്ടയൂര്‍ പരമേശ്വരന്‍ നമ്പൂതിരി , മേല്‍ശാന്തി വൈകുണ്ഡം നാരായണന്‍ നമ്പൂതിരി, ക്ഷേത്രം ട്രസ്റ്റി ശിവദാസന്‍ പെരുവഴിക്കാട്ട്, പ്രസിഡന്റ് ശിവരാമന്‍ തെക്കൂട്ട്, സെക്രട്ടറി സുജീഷ് അരുവാത്തോട്ടില്‍, ജനറല്‍ കണ്‍വീനര്‍ മനോജ് പെരുവഴിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.