കരിച്ചാല്‍ കടവ് പാലം നിര്‍മ്മാണത്തിനായുള്ള സാമഗ്രികള്‍ പഴയ കരാറുകാരന്‍ കൊണ്ടു പോകുന്നത് നാട്ടുകാരും കര്‍ഷകരും ചേര്‍ന്ന് തടഞ്ഞു.

Advertisement

Advertisement

പുന്നയൂര്‍ക്കുളം കരിച്ചാല്‍ കടവ് പാലം നിര്‍മ്മാണത്തിനായുള്ള സാമഗ്രികള്‍ പഴയ കരാറുകാരന്‍ കൊണ്ടു പോകുന്നത് നാട്ടുകാരും കര്‍ഷകരും ചേര്‍ന്ന് തടഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍കര്‍ക്കും നാട്ടുകാര്‍ക്കും ഉണ്ടായിട്ടുള്ള നഷ്ടപരിഹാരം നല്‍കിയതിനു ശേഷം സാമഗ്രികള്‍ കൊണ്ടുപോയാല്‍ മതിയെന്ന നിലപാടിലാണ് നാട്ടുകാര്‍. വടക്കേക്കാട് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആഴ്ച്ചകള്‍ക്കുമുമ്പ് പുതിയ കരാറുകാരന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയിരുന്നു.