വെള്ളാറ്റഞ്ഞൂര്‍ പടശേഖര സമിതിയുടെ കീഴിലുള്ള പുലിയന്നൂര്‍ പ്രദേശത്ത് നീരൊഴുക്ക് തടസ്സപെട്ടതിന്റെ ഭാഗമായി പാലത്തിനടിയില്‍ കിടന്നിരുന്ന കല്ലുകള്‍ നീക്കം ചെയ്തു. വേലൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ ജോയ് സി.എഫ്, പടശേഖര സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മഴ പെയ്താല്‍ മുഴുവന്‍ നെല്‍കൃഷിയും മുങ്ങി പോകുന്ന അവസ്ഥയായിരുന്നു.