ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്‌ബോള്‍ മത്സരം നടന്നു.

Advertisement

Advertisement

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്‌ബോള്‍ മത്സരം ജില്ലാ പഞ്ചായത്ത് മെമ്പര്‍.എ.വി. വല്ലഭന്‍ വേലൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്ല്യംസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ഷോബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ശാരി ശിവന്‍, സപ്ന റഷീദ്, ലളിത ഗോപി , കെ കെ മണി എന്നിവര്‍ സംസാരിച്ചു.