മുതുവമ്മല്‍ മഹല്ല് മുഹമ്മദിയ്യ മദ്രസയില്‍ പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിച്ചു

Advertisement

Advertisement

മഹല്ല് പ്രസിഡന്റ് റോസ് . എം ഡി മുഹമ്മദുണ്ണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സദര്‍ മുഅല്ലിം അനസ് അഹ്‌സനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്വാലിഹ് ഉസ്താദ് പ്രാത്ഥനടത്തി. മൊയ്തീന്‍ മാലവി, മര്‍ഹബ, യൂസഫ് എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ മജീദ് കുഞ്ഞിമോന്‍. കരീം. ലതീഫ്, എ എ അബ്ദുറഹ്‌മാന്‍, കുഞ്ഞിമോന്‍, റഹീം കുഞ്ഞിമോന്‍, ഉസ്താദുമാരായ അബ് ശഹീര്‍ , റഫീക്ക് സഹദി എന്നിവരും പങ്കെടുത്തു.