വേള്‍ഡ് ഫുഡ് ഡേ യുടെ ഭാഗമായി ചിറക്കല്‍ ഐഡിയല്‍ ജനറേഷന്‍ സ്‌കൂളിലെ കുട്ടികള്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

Advertisement

Advertisement

സ്‌കൂളിന്റെ പരിസര വീടുകളിലും കുന്നംകുളം താലൂക്ക് ആശുപത്രിയിലുമാണ് ഭക്ഷണകിറ്റ് വിതരണം ചെയ്തത്. വാര്‍ഡ് മെമ്പര്‍ റഷീദ് വിതരണം ഉദ്ഘാടനം
ചെയ്തു. സ്‌കൂള്‍ മാനേജര്‍ സലീബ്, പ്രിന്‍സിപ്പല്‍ ഷീന, അധ്യാപകരായ മാഫി, രമണി, രഞ്ജിത്ത് എന്നിവര്‍ കുട്ടികള്‍ക്കൊപ്പം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.