തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

Advertisement

Advertisement

രാവിലെ ഗണപതി ഹോമം, സരസ്വതി മണ്ഡപത്തില്‍ സരസ്വതി പൂജ, കേളി എന്നിവ ഉണ്ടായി. 8 മണി മുതല്‍ എഴുത്തിരുത്തല്‍ ചടങ്ങ് ആരംഭിച്ചു. ക്ഷേത്രം മേശാന്തി വി നാരായണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ എഴുത്തിരുത്തല്‍ ചടങ്ങിന് നേതൃത്വം നല്‍കി