ബഥനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാരംഭം ചടങ്ങില്‍ തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ 26 വര്‍ഷക്കാലം സേവനം അനുഷ്ഠിച്ചു അനേകം പേര്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്നു നല്‍കിയ വി.കെ റോസ ടീച്ചര്‍ അക്ഷരം എഴുതിപ്പിച്ചു. ബഥനി വിദ്യാഭാസ സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഓ ഐ സി, ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഓ ഐ സി, ബഥാന്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ഡോ. സി എല്‍ ജോഷി എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
Home BUREAUS KUNNAMKULAM അക്ഷരങ്ങളുടെ ലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയര്‍ത്തി ബഥനിയില്‍ വിദ്യാരംഭം നടത്തി