കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഡിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റിസ്വാന ഖാലിദിനെ കിസാന്‍ സഭ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി ആദരിച്ചു

Advertisement

Advertisement

കര്‍ഷക ക്ഷേമ ബോര്‍ഡ് മെബറും കിസാന്‍ സഭ ജില്ലാ സെക്രട്ടറിയുമായ കെ വി വസന്ത് കുമാര്‍ ഉപഹാരം നല്കി. സിപി സുന്ദരേശന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.കെ ചേക്കു ഹാജി അധ്യക്ഷനായി. കിസാന്‍ സഭ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി പി ടി പ്രവീണ്‍ പ്രസാദ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍ , ഗ്രാമപഞ്ചായത്ത് അംഗം ശോഭ പ്രേമന്‍ , തുടങ്ങിയവര്‍ സംസാരിച്ചു. പുന്നയൂര്‍ക്കുളം ആറ്റുപുറം കരുമാന്റകായില്‍ ഖലീദ് -റസിയ മകളും ഡോക്ടര്‍ നബീല്‍ നാസറിന്റെ ഭാര്യയുമാണ് ഡോക്ടര്‍ റിസ്വാന ഖല