തൃശ്ശൂര്‍ കേരളവിഷന്‍ മുന്‍ മാനേജര്‍ പാര്‍ളിക്കാട് മല്‍മല്‍പട്യാത്ത് ജനാര്‍ദ്ദനന്‍ നായര്‍ (80) നിര്യാതനായി

Advertisement

Advertisement

80 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ചെറുതുരുത്തി പള്ളം പുണ്യതീരത്ത് നടക്കും. 10 വര്‍ഷത്തോളമായി തൃശ്ശൂര്‍ കേരള വിഷന്‍ മാനേജറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാറെങ്ങാട്ടില്‍ പുഷ്പവല്ലി ഭാര്യയാണ്. ജഗദീപ്, പ്രദീപ്, സുദീപ് എന്നിവര്‍ മക്കളാണ്.