കുന്നംകുളം അടുപ്പുട്ടി ഉരുളിക്കുന്ന് ഇടപ്പുള്ളി റപ്പായി മകന്‍ ചാക്കോച്ചന്‍ (86) നിര്യാതനായി.

Advertisement

Advertisement

കുന്നംകുളം അടുപ്പുട്ടി ഉരുളിക്കുന്ന് ഇടപ്പുള്ളി റപ്പായി മകന്‍ ചാക്കോച്ചന്‍ (86) നിര്യാതനായി. മേരി ഭാര്യയാണ്. സംസ്‌കാരം ഇന്ന് 3.30 ന് ചൊവ്വന്നൂര്‍ സെന്റ് തോമാസ് പള്ളി സെമിത്തേരിയില്‍ നടക്കും. ഝാന്‍സി, റീന, ലിന്‍സി എന്നിവര്‍ മക്കളാണ്.