പുന്നയൂര്‍ക്കുളം പനന്തറ പരേതനായ താമരശ്ശേരി അശോകന്റെ മകന്‍ സുഭാഷ് (42) നിര്യാതനായി.

Advertisement

Advertisement

പുന്നയൂര്‍ക്കുളം പനന്തറ പരേതനായ താമരശ്ശേരി അശോകന്റെ മകന്‍ സുഭാഷ് (42) നിര്യാതനായി. സംസ്‌കാരം ആറ്റുപുറം നിദ്രാലയത്തില്‍ നടത്തി.
പ്രീത ഭാര്യയും ആദിനാദ്, ആര്യ നന്ദ, എന്നിവര്‍ മക്കളുമാണ്.