കുന്നത്തൂര്‍ വായോമിത്രം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒത്തു ചേരല്‍ സദസ്സ് നടത്തി.

Advertisement

Advertisement

കുന്നത്തൂര്‍ വായോമിത്രം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒത്തു ചേരല്‍ സദസ്സ് നടത്തി.കുന്നത്തൂര്‍ റസിഡന്‍സ് അസോസിയേഷന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ച് നടത്തിയ പരിപാടി ദിവാകാരന്‍ പനന്തറ ഉദ്ഘാടനം ചെയ്തു. എം. വി ജോസ് അധ്യക്ഷത വഹിച്ചു.മോഹനന്‍ മത്രംകോട്ട്, ലീല ടീച്ചര്‍, പി രാജന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രായമാര്‍ക്ക് അനുഭവപെടാറുള്ള ഇയര്‍ ബാലന്‍സ് പ്രതിരോധ പ്രവര്‍ത്തനത്തെ കുറിച്ച് പാലിയേറ്റിവ് പ്രവര്‍ത്തകന്‍ കൂടിയായ ദിവാകരന്‍ പനന്തറ ക്ലാസ്സ് എടുത്തു. കലാപരിപാടികളും ഉണ്ടായി.