ജി.എച്ച്.എസ്.എസ് കടവല്ലൂരിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ എയ്ഡ്‌സ് ബോധവത്കരണ തെരുവുനാടകാവതരണം നടത്തി.

Advertisement

Advertisement

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് കടവല്ലൂരിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ എയ്ഡ്‌സ് ബോധവത്കരണ തെരുവുനാടകാവതരണം നടത്തി. പ്രിന്‍സിപ്പാള്‍ വൃന്ദ കെ.വി. ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളെ പരിശീലിപ്പിച്ച ഷാഹിന ടി.ആര്‍. സൗഹൃദ കോര്‍ഡിനേറ്റര്‍ സിന്ധു കെ.പി., പരിസ്ഥിതി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഗോപാലകൃഷ്ണന്‍, സാഹിത്യ രംഗം ചുമതലക്കാരി സരിത ഗോപാല്‍ തുടങ്ങിയവരും മറ്റദ്ധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.